Surprise Me!

കൊവിഡ് കുതിക്കുന്നു,പൊന്നാനിയില്‍ നിരോധനാജ്ഞ | Oneindia Malayalam

2020-07-10 216 Dailymotion

144 Imposed In Ponnani Taluk ,Malappuram<br />കൊവിഡ് സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. അവശ്യവസ്തുക്കള്‍ ലഭിക്കുന്ന ഇടങ്ങളില്‍ അല്ലാതെ മറ്റൊരിടത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ആശുപത്രി , വിവാഹം, മരണം എന്നിവയ്ക്കല്ലാതെയുള്ള അനാവശ്യ യാത്രകളും അനുവദക്കില്ല.

Buy Now on CodeCanyon